കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

1,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-13-ചെറുവറ്റ വെസ്റ്റ്

2,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്-വാർഡ് 4 – ഗോതമ്പ് റോഡിലെ കണ്ടംപുലിക്കാവ് – പടിഞ്ഞാട് പൊട്ടൻ പടി കിഴക്ക് മർവ്വ ക്രഷർ വരെ തെക്ക് ജെ.എം ക്രഷർ, വടക്ക് കണ്ടംപുലിക്കാവ് മല വരെയുള്ള പ്രദേശങ്ങൾ

3,ഫറോക്ക് മുൻസിപ്പാലിറ്റി-9 പേട്ട നോർത്ത്

4,ഒളവണ്ണ ഗ്രാമപഞ്ചായത്ത് -11 മൂർക്കനാടി

5,നാദാപുരം ഗ്രാമപഞ്ചായത്ത്-3 വിഷ്ണുമംഗലം

6,ഉണ്ണികുളം ഗ്രാമപഞ്ചായത്ത്-14-കരുമല

7,വാണിമേൽ ഗ്രാമപഞ്ചായത്ത്-10-വിലങ്ങാട്

8,മുക്കം മുൻസിപ്പാലിറ്റി-,5-തോട്ടത്തിൻകടവ്

9,പെരുമണ്ണ ഗ്രാമപഞ്ചായത്ത്-12-പാറകണ്ടം

10,പുതുപ്പാടി ഗ്രാമപഞ്ചായത്ത്-5കണലാട്

കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

1, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്-4,18വാർഡുകൾ

2,തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് -4 വാർഡ്

3,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്- 11,12,13,14, 16വാർഡുകൾ

4,വാണിമേൽ ഗ്രാമപഞ്ചായത്ത്-14 വാർഡ്

5,കോഴിക്കോട് കോർപ്പറേഷൻ-5.

  • 58 ( രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയിൻമെൻറ് സോണാക്കാനുള്ള നടപടികൾ കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി സ്വീകരിക്കുന്നതാണ്

6,തുറയൂർ ഗ്രാമപഞ്ചായത്ത്-8 വാർഡ്

Leave a Reply

Your email address will not be published. Required fields are marked *