NADAMMELPOYIL NEWS
JUNE 11/2022
പാലക്കാട്: മാധ്യമങ്ങൾക്ക് മുമ്പിൽ കുഴഞ്ഞ് വീണ് സ്വപ്ന സുരേഷ്. പാലക്കാട് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് കുഴഞ്ഞ് വീഴുകയായിരുന്നു. വക്കീലിനെതിരെ കേസെടുക്കുമെന്നും ഷാജ് കിരൺ നേരത്തെ പറഞ്ഞിരുനെന്നും ഇപ്പോൾ അതും ശരിയായെന്നും സ്വപ്ന വെളിപ്പെടുത്തി.
നൽകിയ രഹസ്യമൊഴിയിലുറച്ച് നിൽക്കുന്നെന്ന് പറഞ്ഞതിന് പിന്നാലെ സ്വപ്ന സുരേഷ് കുഴഞ്ഞ് വീഴുകയായിരുന്നു.