NADAMMELPOYIL NEWS
MAY 21/22

വെണ്ണക്കോട് :കാടംകുനി,വെള്ളച്ചിതൊടിക അബൂബക്കർ (65)മരണപ്പെട്ടു.
ഭാര്യ: ആമിന
മക്കൾ:മൻസൂർ,നസീറ,ജസീറ.
മരുമക്കൾ:അഷ്‌റഫ്‌,ഷൈബു,ഷാന.മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4:30 നു വെണ്ണക്കോട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *