ചെറുവാടി :skssf തെനെങ്ങാപറമ്പ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തോടനുബന്ധിച് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു.
എസ്കെഎസ്എസ്എഫ് തെനെങ്ങാപറമ്പ് യൂണിറ്റ് പ്രസിഡന്റ് അർഷാദ് വി പി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ യൂണിറ്റ് കോർഡിനേറ്റർ ലത്തീഫ് കെ ടി പതാക ഉയർത്തി ഉദ്ഘടാനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ റാഷിദ് വി പി, മിസ്ഹബ് ടി പി, മിർഷാദ് ടി പി, അജ്മൽ, ഷമീം, ശംവിൽ, അനൂസ് എന്നിവർ പങ്കെടുത്തു