കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടൈൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത്
6-അടിവാരം
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
6 പട്ടാണിപ്പാറ
8-പന്തീരീക്കര
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്
4-എടക്കര
ചോറോട് ഗ്രാമപഞ്ചായത്ത്
2-കെ.ടി ബസാർ
17-കരിയാടി
ഫറോക്ക് മുൻസിപ്പാലിറ്റി
10-ചുങ്കം
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
1-കല്ലുള്ളതോട്
പേരാമ്പ്ര ഗ്രാമപഞ്ചായത്ത്
14- കൈപ്രം
തുണേരി ഗ്രാമപഞ്ചായത്ത്
1-മെടവന്തേരി വെസ്റ്റ്
ഉണ്ണികുളം ഗ്രാമപഞ്ചായത്ത്
10 ചോയിമഠം
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 6 ലെ കണ്ണങ്കോട്ട് ഭാഗം
ആലക്കാട്ട് പറമ്പത്ത് പാലൊളി ഭാഗം
പുതുതായി കണ്ടൈൻമെൻറ് സോണുകൾ ഒഴിവാക്കിയ പ്രദേശങ്ങള്‍