NADAMMELPOYIL NEWS
August 01/2021
ഓമശ്ശേരി;ഒാമശ്ശേരി,തെച്യാട് പുവ്വത്തിരി മർഹും എ ഉണ്ണിമോയിയുടെ (KSRTC) മകൻ ശരീഫ് (45) ഒമാനിലെ കസബിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു.
ഭാര്യ: മൈമൂന
മക്കൾ : നാസിയ, ഇഹ്സാൻ ശരീഫ്
മരുമകൻ : ഷഹ്നാദ്(ബാലുശ്ശേരി)
മാതാവ് :സൈനബ
സഹോദരങ്ങൾ:
അഷ്റഫ്,സാദിഖ്,ജിർഷാദ്,റഷീദ,ജർഷിദ
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______