NADAMMELPOYIL NEWS
August 01/2021

വടകര;സംസ്ഥാന മുസ്ലിംലീഗ് അംഗവും തിരുവള്ളൂർ പഞ്ചായത്ത് ബോർഡ് മുൻപ്രസിഡന്റും തിരുവള്ളൂർ മഹല്ല് ജമാഅത്ത് പ്രസിഡന്റും മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കണ്ടിയിൽ അബ്ദുള്ള ഹാജി (90) നിര്യാതനായി.
വാർധ്യക്യ സഹജമായ അസുഖത്തെ തുടർന്ന് കിടപ്പിൽ ആയിരുന്നു.
ഭാര്യ:-പരേതയായ ഖദീജ
മക്കൾ:-അബുദാബി കെ എം സി സി പ്രവർത്തകരായ മൊയ്‌ദു, അബ്ദുൽ കരീം,അബ്ദുൽ ബഷീർ, അബ്ദുൽ ഗഫൂർ, അഷ്‌റഫ്, സാജിൽ, ആസിയ,ഫൗസിയ,ഹസീന, പരേതയായ കുഞ്ഞാമി,
മരുമക്കൾ:-അബ്ദുൽ ലത്തീഫ് ബാവുപ്പാറ,ബഷീർ മണിയൂർ, ഖാലിദ് വേളം,മൊയ്‌ദു കൂമുള്ളി, നൂർജഹാൻ എടച്ചേരി, ശാക്കിറ മംഗലാട്, റഹീന കാർത്തികപ്പള്ളി, താഹിറ പതിയാരക്കര, സുഫൈറ വലക്കെട്ട്, മുഹ്സിന കണ്ണമ്പത്ത്കര

ഖബറടക്കം ഇന്ന് (01-08-2021 )പത്ത് മണിക്ക് തിരുവള്ളൂർ കോട്ടയുള്ള പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *