കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിയമം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ്…