പുള്ളാവൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ Kmct ഹോസ്പിറ്റലിൽ 800 ഓളം പേർക്ക് പെരുന്നാൾ ഭക്ഷണം നൽകി
റമളാനിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിനേന 250ഓളം പേർക്കുള്ള നോമ്പ് തുറ വിഭവങ്ങൾ നൽകിയിരുന്നു
ഭക്ഷണ വിതരണോത്ഘാടനം ചാത്തമംഗലം പഞ്ചായത്ത് മുസ് ലിം ലീഗ് ട്രഷറർ. K K മുഹമ്മദ് നിർവഹിച്ചു
ട്രസ്റ്റ സെക്രട്ടറി കുന്നത്ത് മുഹമ്മദ്
വാർഡ് ലീഗ് പ്രസിഡണ്ട് മൂസക്കുട്ടി
വാർഡ് മെംബർ PTA റഹ്മാൻ
ഗ്ലോബൽ KMCC പ്രസിഡണ്ട് സലാം കല്ലായ് തുടങ്ങിയവർ നേത്രത്തം നൽകി