കൊടുവള്ളി തിരിച്ചുപിടിച്ച് യു.ഡി.എഫ്
കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിനെ ആറായിരത്തിൽ പരം വോട്ടുകാൾക്ക് പരാജയപ്പെടുത്തി മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം.കെ മുനീർ വിജയിച്ചിരിക്കുന്നു.
കൊടുവള്ളി തിരിച്ചു പിടിച്ചു 6443 വോട്ടിനു മുന്നിൽ
⏱️Time:4:29 PM