മുക്കത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഓഫീസ് അസിസ്റ്റൻ്റിനെ ആവശ്യമുണ്ട് (ലേഡീസ്)
പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ താഴെയുള്ള മെയിൽ അഡ്രസിലേക്ക് സി.വി അയക്കുക .
asatinstitute@gmail.com
അപേക്ഷിക്കേണ്ട അവസാന തിയ്യതി
2021 ജനുവരി 10