കോഴിക്കോട്: ജില്ലയില്‍ ഇന്ന് 642 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട.
സമ്പർക്കം വഴി:622
ഉറവിടം അറിയാത്തവർ:9
ഇന്ന് പരിശോധിച്ച സാമ്പിളുകൾ:5948
ഇന്ന് ലഭിച്ച റിസൽട്ടുകൾ:5948
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്:10.79%
രോഗ മുക്തരായവർ:788
ചികിത്സയിൽ ഉള്ളവർ:6094
ഇതുവരെ രോഗമുക്തരായവർ:71043
ഇതുവരെ മരണപ്പെട്ടവർ:252
ഇതുവരെ പരിശോധിച്ച സാമ്പിളുകൾ:869738
ഇതുവരെ സ്ഥിരീകരിച്ചവർ:77389
ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്:8.92%
ഇന്ന് കൂടുതൽ കോവിഡ് ബാധിതർ ഉള്ള ക്ലസ്റ്ററുകൾ : Kuruvattoor/Atholi