മലയമ്മ : ‘ഇൻക്വിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം’ എന്ന ശീർഷകത്തിൽ SSF സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന പുതിയ വർഷത്തെ അംഗത്വ കാല പ്രവർത്തനങ്ങൾക്ക് മലയമ്മ യൂണിറ്റിൽ സമാപനമായി.
2020-22 വർഷത്തേക്കുള്ള മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി കമ്മറ്റി പുനസംഘടിപ്പിച്ചു. കൗൺസിൽ അബ്ദുറഷീദ് അഹ്സനി ഉദ്ഘാടനം ചെയ്തു. സെക്ടർ സെക്രട്ടറിമാരായ ഹാമിദ് മലയമ്മ ,ജാഫർ മുസ്‌ലിയാർ സുഫിയാൻ മുസ്‌ലിയാർ സംബന്ധിച്ചു.
ഡിവിഷൻ കമ്മിറ്റിക്ക് കീഴിലുള്ള ഡയറക്ട്രേറ്റ് കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്:അബ്ദുൽ മജീദ്.
ജന:സെക്രട്ടറി:അബുബക്കർ.
ഫിനാൻസ് :ആശിഖ്
സെക്രട്ടറിമാർ
വിസ്ഡം: മുനവ്വർ.
Q& D : ഖലീൽ
മഴവിൽ: മിസ്അബ്.
ടീൻ സ്റ്റാർ: ജുനൈദ്
കൺവീനർമാർ
ഐ.ടി :യുസുഫ് അലി
രിസാല: ഹസൻ അലി
സെക്രട്ടറിയേറ്റ് അംഗങ്ങൾ
ഇമ്തിയാസ്,ഷിബിലി, ജസീം