കൊടുവള്ളി:കൊടുവള്ളി,മുക്കിലങ്ങാടി മഹല്ല് കമ്മിറ്റി പ്രസിഡണ്ട് പാണോ ലത്ത് കോയ മുസ്ലിയാർ മരണപ്പെട്ടു .
ഇദ്ധേഹത്തിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ ഇന്നലെ മരണപ്പെട്ടിരുന്നു.

മയ്യത്ത് നിസ്കാരം;നാളെ (14/9/2024 ശനി
( 9 AM )
മുക്കിലങ്ങാടി ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *