NADAMMELPOYIL NEWS
MARCH 10/2023
താമരശ്ശേരി:ഇന്നലെ വൈകുന്നേരം താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നിമാറി ഇരുപത് കാരിക്ക് അന്ത്യം..
ലാബ് ടെക്നീഷ്യനായ അരീക്കോട്,കീഴ് പറമ്പ്, ചീടിക്കുഴി, ത്രീഷ്മയാണ് മരണപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാം പരിക്കുകളോടെ രക്ഷപ്പട്ടു. ചുരത്തിലെ ആറാം വളവിലും അഞ്ചാം വളവിനും ഇടയിലാണ് അപകടം.
പരിക്കേറ്റ ഉടനെ കൈതപ്പൊയിലിലെ സ്വാകാര്യ ആശുപത്രിയിലും മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.