NADAMMELPOYIL NEWS
JANUARY 17/2023
പുത്തൂര്‍ പുത്തൂർ മാളിയക്കണ്ടി ഹുസൈൻ ഹാജി(74) മരണപ്പെട്ടു.
ഭാര്യ; സൈനബ. മക്കൾ; ഹസീന,ബഷീർ (അധ്യാപകൻ KMCT ആർട്സ് കോളേജ്.) മരുമക്കൾ; അഷ്റഫ് ചേന്ദമംഗല്ലൂർ, ഷമീമ (ടീച്ചർ, ഗവ: എൽ പി.എസ്. ആനയാംകുന്ന് ).
സഹോദരങ്ങൾ;എം.കെ.അബൂബക്കർ കുട്ടി മാസ്റ്റർ,എം.കെ.ഖദീജ,എം കെ നഫീസ,പരേതരായ കെ അബൂബക്കർ ,എം കെ അബ്ദുല്ലക്കുട്ടി.
മയ്യത്ത് നമസ്കാരം;നാളെ (18/1/23) രാവിലെ 8.30 മസ്ജിദുൽ ജൗഹർ പുത്തൂർ, (കെടയത്തൂർ)