NADAMMELPOYIL NEWS
DECEMBER 12/2022
കൊടുവള്ളി;കുണ്ടായി എ എം.എൽ.പി.സ്കൂൾ മാനേജറും മുൻ അധ്യാപകനുമായ കൂളിപ്പൊയില്‍ ബഷീർ കുണ്ടായി മാസ്റ്റർ മരണപ്പെട്ടു.
ബൈപ്പാസ് സർജറിയെ തുടർന്നാണ് മരണമെന്നറിയുന്നു.
ഖബറടക്കം: നാളെ(14/12/22 ബുധന്‍) ഉച്ചക്ക് 12.30 ന് കാരക്കുന്നത്ത് മഹല്ല് ഖബര്‍സ്ഥാനില്‍