NADAMMELPOYIL NEWS
NOVEMBER 24/2022
കൊടുവള്ളി: വീടിന്റെ ടെറസിൽ നിന്ന് കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂർ പുൽപറമ്പിൽ താമസിക്കുന്ന പുതുപ്പാടി അടിവാരം കൊല്ലരക്കൽ നൗഷാദ് (39) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം ടെറസിൽ നിന്നു കാൽവഴുതി വീടിനോടു ചേർന്നുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻതന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
പ്രാദേശികംതിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശൂര്‍പാലക്കാട്മലപ്പുറം
കോഴിക്കോട്
വയനാട്കണ്ണൂര്‍കാസര്‍കോട്വീഡിയോസ്
Hi User
Login
Edition
IND
Video
Cinema
Viral
Buy
വാര്‍ത്ത
ചുരുക്കം
ഗള്‍ഫ്
ഫിഫ ലോകകപ്പ്
ഗെയിം
സിനിമ
ടിവി
കായികം
ബിസിനസ്
ലൈഫ്സ്റ്റൈൽ
Web Stories
ജ്യോതിഷം
യാത്ര
ടെക്നോളജി
വൈറൽ
തെരഞ്ഞെടുപ്പ്
തമാശ
ലൈവ് ടിവി
ബ്ലോഗ്
ഫോട്ടോ ഗ്യാലറി
വീഡിയോ ഗ്യാലറി
വെബ് സ്റ്റോറി
Headlines
Government Schemes
Thiruvananthapuram Local NewsWayanad NewsKannur News
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു | കോതിയില്‍ ജനകീയ പ്രതിഷേധം; സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി | ശബരിമലയിൽ ഇന്ന്; പൂജ സമയം അറിയാം | ഇന്നത്തെ പ്രധാന വാർത്തകൾ |
ടെറസില്‍ നിന്ന് കാല്‍തെന്നി വീണത് കിണറ്റിലേക്ക്, യുവാവിന് ദാരുണാന്ത്യം
Deepu Divakaran | Lipi | Updated: 24 Nov 2022, 12:23 pm
Kozhikode Expat Death: കോഴിക്കോട് നരിക്കുനിയിൽ ടെറസില്‍ നിന്ന് കാല്‍തെന്നി കിണറ്റിൽ വീണ് യുവാവ് മരിച്ചു. നരിക്കുനി സ്വദേശി നൗഷാദ് ആണ് മരിച്ചത്. 39 വയസായിരുന്നു.
ഹൈലൈറ്റ്:
ടെറസിൽ നിന്ന് കിണറിലേക്ക് വീണ് യുവാവ് മരിച്ചു.
സംഭവം കോഴിക്കോട് നരിക്കുനിയിൽ.
കൊല്ലരക്കൽ നൗഷാദ് (39) ആണ് മരിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Kozhikode Noushad Death
മരിച്ച നൗഷാദ്.
samsung galaxy a53 5g ക്യാമറയിലെ ഏറ്റവും മികച്ച ഫീച്ചറായ ‘no shake cam’ പരീക്ഷിക്കാനൊരുങ്ങി നാല് ക്രിയേറ്റർമാർ!
കോഴിക്കോട്: വീടിന്റെ ടെറസിൽ നിന്ന് കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂർ പുൽപറമ്പിൽ താമസിക്കുന്ന പുതുപ്പാടി അടിവാരം കൊല്ലരക്കൽ നൗഷാദ് (39) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം ടെറസിൽ നിന്നു കാൽവഴുതി വീടിനോടു ചേർന്നുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻതന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
Hartal In Kozhikode: കോതിയിൽ ഇന്നും വൻ പ്രതിഷേധം; സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ച് പോലീസ്, നാളെ ഹർത്താൽ
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് പാറന്നൂരിൽ നടത്തും. പ്രവാസിയായിരുന്ന നൗഷാദ് ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. ഖത്തർ കെഎംസിസി നരിക്കുനി പഞ്ചായത്ത് കമ്മിറ്റി അംഗമാണ്. പുതുപ്പാട് മലപുറം സ്വദേശിനി മാജിതയാണ് ഭാര്യ. അഹമ്മദ് ഷാൻ, നജ ഫാത്തിമ എന്നിവർ മക്കളാണ്. പിതാവ് അബ്ദു. മാതാവ്: ഖദീജ.