NADAMMELPOYIL NEWS
NOVEMBER 14/2022

നടമ്മൽ പൊയിൽ: നടമ്മൽ പൊയിൽ, ഇട്ടിണിയാം പാറക്കൽ അബൂബക്കർ ഹാജി (85) മരണപ്പെട്ടു.
ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ കാപ്പിൽ ‘ മക്കൾ:അബ്ദുന്നാസർ ഐപി. ( ഐ പി ന്യൂ ക്രസൻ്റ് ഹാഡ് വേഴ്സ് – ഓമശേരി),കുഞ്ഞുമുഹമ്മദ്, ജമീല,സഫിയ, സുബൈദ, സുലൈഖ, ബുശ്റ.
മരുമക്കൾ:പരേതനായ അബ്ദുസ്സലാം,പരേതനായ കമ്മദ്, ബഷീർ കൈതപ്പൊയിൽ,മുഹമ്മദ് കുണ്ടത്തിൽ (കുവൈത്ത്), മുജീബ് തോട്ടത്തിൻ കടവ്,മൈമൂന മുത്താലം, ഹഫ്സത്ത് അമ്പലത്തിങ്ങൽ. സഹോദരങ്ങൾ:അഹമ്മദ് കുഞ്ഞി ഹാജി,ഹുസൈൻ കുട്ടി മാഷ്,ചെറിയമുഹമ്മദ് മുസ് ലിയാർ,പരേതരായ മുസക്കുട്ടി ഹാജി,സുലൈമാൻ,ഇബ്രാഹിം ഹാജി,ആമിന,സൈനബ.
മയ്യത്ത് നിസ്കാരംഃ ഇന്ന് വൈകുന്നേരം(14/11/22) 5മണിക്ക് നടമ്മൽ പൊയിൽ ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *