NADAMMELPOYIL NEWS
NOVEMBER 14/2022

കോഴിക്കോട് : കോഴിക്കോട് പുതിയങ്ങാടിയില്‍ ഇടിമിന്നലേറ്റ് പതിനഞ്ചുകാരന് ദാരുണാന്ത്യം. കാരപറമ്ബ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്.
മിന്നലേറ്റ് വഴിയരികില്‍ വീണു കിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകുന്നേരമാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *