NADAMMELPOYIL NEWS
SEPTEMBER 03/2022

നടമ്മൽ പൊയിൽ : കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ ആരംഭിച്ച സ്റ്റാഫ് ലൈബ്രറിയുടെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുഹറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മുഹമ്മദലി, പി.ടി.എ.പ്രസിഡണ്ട് സുലൈമാൻ , എ. കുഞ്ഞാലി മാസ്റ്റർ, യുസുഫ് മാസ്റ്റർ, എ.കെ. അബ്ദുല്ലത്തീഫ്, പി.പ്രഭ ടീച്ചർ , അധ്യാപകരായ റംല, ബുഷ്റ, സക്കീർ ഹുസൈൻ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *