NADAMMELPOYIL NEWS
MAY 12/22

കൊടിയത്തൂർ;കൊടിയത്തൂർ F H c യിലെ നഴ്സുമാരെ ആശുപത്രി സ്റ്റാഫ് കാൻസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു – നഴ്സസ് ദിനത്തോടനുബന്ധിച്ച പരിപാടിയിൽ Dr ബിന്ദു ഉപഹാര വിതരണം നടത്തി നഴ്സസ് ദി .ന പ്രാധാന്യത്തെ കുറിച്ച് ഡോ; സുഗതകുമാരി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *