NADAMMELPOYIL NEWS
MARCH 16/22
മുക്കം;ചൂലൂർ സി.എ. ച്ച് സെന്റർ മണി ചലഞ്ചിൽ സ്വരൂപിച്ച മുഴുവൻ ഫണ്ടുകളും രേഖകളും സെൻറർ ജനറൽ സെക്രട്ടരി കെ.എ കാദർ മാസ്റ്ററെ, മുക്കം മുൻസിപ്പൽ കോഡിനേറ്റർ ജബ്ബാർ ചേന്ദമംഗല്ലൂർ ഏൽപ്പിച്ചു.
ചടങ്ങിൽ സെക്രട്ടറിമാരായ പി.പി അബ്ദുറഹിമാൻ ,ബഷീർ മാസ്റ്റർ,പൊററശ്ശേരി ഡിവിഷൻ കോഡിനേറ്റർ മുജീബ്,കെ.വി.നിഷാദ് എന്നിവർ പങ്കെടുത്തു.