NADAMMELPOYIL NEWS
JANUARY 17/22

കൊടുവള്ളി;മുത്തമ്പലം,പുളിയമ്മാക്കിൽ മോയിൻകുട്ടി (93) മരണപ്പെട്ട.

മക്കൾ; അബ്ദുറഹിമാൻ,
അബ്ബാസ് ,റുഖിയ, റംല സുഹറ, മൈമൂന, റസിയ ,സകീന
മരുമക്കൾ;
അശ്റഫ് പാലത്ത്, മുഹമ്മദ് പാണോലത്ത്, അസീസ് പെരിങ്ങളം,
റഹ്മാൻ കുറ്റിക്കാട്ടൂർ ,
അബ്ദുറഹിമാൻ തച്ചംപോയിൽ,
അബൂബക്കർ ഒതയോത്ത്,
സുലൈഖ ,നഫീസ

മയ്യത്ത് നിസ്കാരം; 17/02/2022 3PM ഒതയോത്ത് ജുമാ മസ്ജിദിലും
4-30-PM കിഴക്കോത്ത് ജുമാ മസ്ജിദിലും നടക്കും

Leave a Reply

Your email address will not be published. Required fields are marked *