കൂടത്തായി ഇരു തുള്ളി പുഴയിൽ മുങ്ങിപ്പോയ 4 ജീവനുകളെ രക്ഷിച്ച അബ്ദുറഹിമാൻ ടി.ടി, മോയിൻ വികെ, അനസ്മോനി,റിഷാദ്, സൈഫുദ്ധീൻ, അസ്‌ലം, എന്നിവരെ കൂടത്തായി ന്യൂഫോം സ്പോട്സ്ക്ലബ് കമ്മിറ്റി അനുമോദിച്ചു.

ചടങ്ങിൽ പ്രസിഡൻറ് പി.പി ജുബൈർ അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെംബർ എം.ഷീജ ഉൽഘാടനം ചെയ്തു. കുന്നം വള്ളി മുഹമ്മദ്, എ കെ മജീദ്, അനീഷ്, ആഷിക്ക് എ.പി., ഷുക്കൂർ ടി.ടി, ശിഹാബ് പി.പി തുടങ്ങിയവർ സംബന്ധിച്ചു എ.കെ.നിസാർ സ്വാഗതവും പി.പി സൈദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *