മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട്-2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ സെപ്റ്റംബർ 29 മുതൽ നടക്കും. പരീക്ഷ എഴുതുന്നവർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 18ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കുകയും കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 26നകം ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭിക്കുകയും വേണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *