ട്രാൻസ്‌ഗഡ് കമ്പനിയിൽ വന്ന ഏതാനും ഒഴിവുകളുടെ വിവരങ്ങളാണ് ഈ പ്രസിദ്ധീകരണത്തിലൂടെ പഠനം ബ്ലോഗിൽ നിങ്ങൾ വായിക്കാൻ പോകുന്നത്. നമ്മുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്തു, ദിവസവും സൗജന്യമായി പുതിയ ജോലി വിവരണങ്ങൾ നേടൂ. തിനുള്ള ലിങ്കായി മുകളിലും താഴെയും മഞ്ഞ നിറത്തിലുള്ള ബാനർ നോക്കിയാൽ മതി.
- പാക്കിങ് ജോലി
സ്റ്റോറേജ് യൂണിറ്റുകളിൽ വസ്തുക്കൾ പാക്ക് ചെയ്യുകയും, ഗതാഗതത്തിനു പര്യാപ്തമാക്കുകയും ചെയ്യുക എന്നതാണ് പ്രഥമ തൊഴിൽ കർത്തവ്യം. ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിജയം നല്ലതാണ്. പറത്താംക്ലാസ് പാസായാൽ മാത്രം മതി. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
- വെയർ ഹൗസ് ലോഡർസ്
നമ്മുടെ നാട്ടിലെ ചുമട്ടു തൊഴിലാളികൾ ചെയുന്ന ജോലി തന്നെയാണ്. പക്ഷെ ശാരീരികമായ അപകട സംവിധാങ്ങളിലൂടെ ഉള്ള ജോലിയായിരിക്കിയില്ല. ട്രക്കുകളിലും മറ്റും ലോഡ് വരുമ്പോൾ ഇറക്കി വെക്കുകയും, കയറ്റി വിടാനും സഹായിക്കുക എന്നതാണ് ജോലി.
- ഫോക് ലിഫ്റ്റ് ഓപ്പറേറ്റർ
സാധങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഫോക് ലിഫ്റ്റ് എന്ന ചെറു വണ്ടി നിയന്തിരക്കുക, ഓടിക്കുക എന്നതാണ് പ്രധാന ജോലി. സ്റ്റോറേജ് യൂണിറ്റുകൾ, പാക്കിങ് ലോഡിങ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വലിയ പാക്കേജുകൾ നീക്കാനായി ഉപയോഗിക്കുന്ന ഫോക് ലിഫ്റ്റ് ഡ്രൈവറായിട്ട് ആണ് ജോലി.
- ഫ്രണ്ട് ഡെസ്ക് റിസപ്‌ഷനിസ്റ്റ്
ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിന്റെ ഓഫീസ്ഉകളിലും, അതിഥികളും കസ്റ്റമേഴ്സും വരുന്ന സ്ഥലങ്ങളിലും അവരെ അരവേൽക്കാനും, വേണ്ട നിർദേശങ്ങളൂം വഴികാണിക്കാനും, ടേം ടൂർ കൊടുക്കാനും കഴിയുന്ന ആളുകളിയെയാണ് ഈ ജോലിക്ക് എടുക്കുക. റിസപ്‌ഷനിസ്റ്റ് ആയിട്ടാണയിരിക്കും ജോലി.
- പ്രൈവറ്റ് ഡ്രൈവർ
സ്വകാര്യ വാഹങ്ങൾ, കാറുകൾ,സ്പെഷ്യൽ ഡെലിവറി, തുടങ്ങിയ വാഹനങ്ങൾ ഓടിക്കുക എന്നത് തന്നെയാണ് പ്രൈവറ്റ് ഡ്രൈവറെ കോഡിനുള്ള ഉപയോഗങ്ങൾ. താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്ക് വഴി അപേക്ഷിക്കുക.