Category: KSEB

സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു

മുക്കം: ലോക്ക്ഡൗണിൽ തൊഴിലില്ലാതെ വലയുന്ന ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് വർധിപ്പിച്ച കേരള സംസ്ഥാന വൈദ്യുതി ബോർഡ് ഇരുട്ടടിയിൽ വെൽഫെയർ പാർട്ടി പ്രധിഷേധിച്ചു. വൈദ്യുതി ചാർജിൽ ഉണ്ടായ അമിത വർധന ഇളവ് ചെയ്യുക, ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു…