കൊടുവള്ളി – സംഘ് പരിവാറിൻ്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ മതേതര രാഷട്രീയം ഉയർത്തിക്കൊണ്ടുവരാൻ ഇടതു പക്ഷത്തിനേ കഴിയൂ എന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലം LDF തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ സെറാമിക് ചെയർമാൻ വായോ ളി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് MLA, ആർ.ശശി, നാസർകോയ തങ്ങൾ, ഒ.പി.ഐ കോയ, സലീം മടവൂർ, വേളാട്ട് മുഹമ്മദ്, വി.പി.വേലായുധൻ, സാലിഹ് കൂടത്തായ്, മാതോലത്ത് അബ്ദുള്ള, സക്കറിയ എളേറ്റിൽ തുടങ്ങിയവർ സംസാരിച്ചു.
ആർ. പി ഭാസ്കരൻ സ്വാഗതവും ഒ പി റഷീദ് നന്ദിയും പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ
ചെയർമാൻ: ഒ.പി.ഐ കോയ
ജന: കൺവീനർ: RP ഭാസ്കരൻ
ട്രഷറർ: വായോളി മുഹമ്മദ് മാസ്റ്റർ
രണ്ടായിരത്തി അഞ്ഞൂറ്റി ഒന്ന് ( 2501 ) അംഗ കമ്മറ്റി രൂപീകരിച്ചു.