മുക്കം: മുക്കം നഗരസഭയുടെ വോട്ടർപട്ടികയിൽ പുതുതായി പേര് ചേർത്തവർക്ക് താൽക്കാലിക തിരിച്ചറിയൽ കാർഡ് അതത് വാർഡുകളുമായി ബന്ധപ്പെട്ട അംഗനവാടികളിൽ ഡിസംബർ 8 മുതൽ 11 വരെ തീയതികളിൽ വിതരണം ചെയ്യുന്നതാണെന്ന് നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ് അറിയിച്ചു.
Malayalam News