മുഹമ്മദ് അപ്പമണ്ണില്‍

താമരശ്ശേരി:യുവഗായകൻ അമ്പായത്തോട്(അമ്പായത്തോട്) മലയിൽ അൻഷിദ് മരണപ്പെട്ടു.
(32) വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം;ഇന്ന്(11-09-2024-ബുധനാഴ്ച)വൈകിട്ട് 05:00-മണിക്ക് അമ്പായത്തോട് ടൗൺ ജുമാ മസ്ജിദിൽ.
ഖബറടക്കം;പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മാപ്പിളപ്പാട്ട് കലാകായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു
അൻഷിദ്.

അമ്പായത്തോട് വെച്ച് നടന്ന “ഉടൻ പണം “പരിപാടിയിൽ പങ്കെടുത്തിരുന്നു.

പിതാവ് അശ്റഫ് (അസിരി)
മാതാവ് – ഷഹർബാൻ .
സഹോദരിമാർ – അൻസില,അർസല .

Leave a Reply

Your email address will not be published. Required fields are marked *