മുഹമ്മദ് അപ്പമണ്ണില്‍
ഓമശ്ശേരി :ചക്കനകണ്ടി പരേതനായ പോക്കർ സാഹിബിൻ്റെ ഭാര്യ ഇയ്യാത്തുമ്മ (105) മരണപ്പെട്ടു.
മയ്യിത്ത് നമസ്കാരം ഇന്ന് (9/9/24 തികൾ) രാവിലെ 10 മണിക്ക് സലഫി മസ്ജിദിൽ. (ശാന്തി ഹോസ്പിറ്റൽ മുൻവശം) നടന്നു.
മക്കൾ: പരേതനായ ഉണ്ണി മ്മോയി,ബീരാൻ, മുഹമ്മദ്, പരേതയായ കദീശ, ആയിശ, ചേക്കുമ്മ, കുഞ്ഞിപ്പാത്തുമ്മ , സുബൈദ, ജമീല