NADAMMELPOYIL NEWS
FEBRUARY 27/2023
ഓമശ്ശേരി:പുത്തൂർ,മൂത്തേടത്ത് പരേതനായ ഹമീദിൻ്റെ മകൻ ഷഫീഖ് കുവൈത്തിൽവച്ച് മരണപ്പെട്ടു. ഭാര്യ:.ഷംന(തിരുവമ്പാടി)
ഉമ്മ: ഖദീജ. സഹോദരങ്ങൾ:നൗഷാദ്( ദുബായ്) ,മിർ ശാദ് (ദുബൈ ,) ,ദാ നിഷ്,പരേതനായ റിഷാദ്.
ഖബറടക്കം:ഇന്ന്(27/02/23) 9.മണിക്ക്ശേഷം കബറടക്കം.
7മണിക്ക് വീട്ടിലെത്തും.