NADAMMELPOYIL NEWS
JANUARY 16/2023
ഓമശ്ശേരി: ഓമശ്ശേരി,പരേതനായ ഇ. കെ. ഉണ്ണിമോയി സാഹിബിന്റെ ഭാര്യ എടക്കോട്ട് ആയിഷ ഹജ്ജുമ്മ(81) മരണപ്പെട്ടു.
മക്കള്‍;ഇകെ മുഹമ്മദലി,ലൈല,ഇകെ ശൗക്കത്തലിമാസ്റ്റര്‍(ജിഎം എല്‍പ്പി സ്കൂള്‍ കെടയത്തൂര്‍),നസ്ലത്ത്,ഇകെ സാജുദ്ധീന്‍ മാസെറ്റര്‍(ദയാപുരം സെകൂള്‍)
മയ്യിത്ത് നിസ്കാരം; നാളെ (17/1/23ന്) രാവിലെ 9മണിക്ക് ടൌൺ സലഫി മസ്ജിദ് (ശാന്തി ആശുപത്രിക്ക് സമീപം )