NADAMMELPOYIL NEWS
NOVEMBER 14/2022
കരുവൻപൊയിൽ: 600 ൽ പരം വിധ്യാർത്ഥികൾ ചാച്ചാജിയുടെ ഓർമ മാതൃകകൾ സൃഷ്ടിച്ചു – റോസാ പൂ ചൂടി തൂവെള്ള വസ്ത്രവുമണിഞ്ഞ് പദയാത്രയും പാട്ടും പറച്ചിലുമായി പുത്തനുണർവേകി ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ ബീന ടീച്ചർ സിന്ധു , രശ്മി , റാഫിയ ഷാറിന വിൻസൺ റഫീഖ് എന്നീ അധ്യാപകർ നേതൃത്വം നൽകി.