NADAMMELPOYIL NEWS
AUGUST 17/2022

നടമ്മൽ പൊയിൽ : കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ കർഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പതിപ്പു പ്രകാശനം, കടങ്കഥാ മത്സരം, വാഴ്ത്താരി, ചെടി നടീൽ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഹെഡ് മാസ്റ്റർ മുഹമ്മദലി, അധ്യാപകരായ റംല, സക്കീർ ഹുസൈൻ, ബുഷ്റ, വിവേക്, റമീന , ഫാസില , ഷൗക്കത്തലി, വാബിദ, സാജിത നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *