NADAMMELPOYIL NEWS
JULY 12/2022

കൊടുവള്ളി;ഇശല്‍മാല കലാ സാഹിത്യ സംഘം കോഴിക്കോടിന്‍റെ ബലിപെരുന്നാള്‍ ആഘോഷം,ഓണ്‍ ലൈന്‍ ആയി നടന്നു.
പ്രശസ്ത ഗായകനും റേഡിയോ സ്റ്റാറുമായ ബക്കര്‍ തോട്ടമ്മല്‍ ഉദ്ഘാടനം ചെയതു.
ഗായകന്‍ അബ്ദുള്ള മാസ്റ്റര്‍ അദ്ധ്യക്ഷനായി.
പരിപാടിയില്‍,EKM പന്നൂര്‍,MPA കാദിര്‍ കരുവമ്പോയില്‍,അശ്റഫ് വാവാട്,ശൗക്കത്തലി മാസ്റ്റര്‍,മുജീബുറഹ്മാന്‍ മാസ്റ്റര്‍,അബ്ദുറഹിമാന്‍ പന്നൂര്‍,മുഹമ്മദ് അപ്പമണ്ണില്‍ എന്നിവര്‍ സംസാരിച്ചു.
മുഹമ്മദലി പുത്തൂര്‍ സ്വാഗതവും,റിയാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
തുടര്‍ന്ന്.., അബ്ദുള്ള ചേളാരി,ഗായിക ഹെനമെഹറിന്‍,ബേബി ഹനഫാത്തിമ ഓമശ്ശേരി എന്നിവര്‍ അവതാരകരായെത്തിയ ഇശല്‍വിരുന്നില്‍ ഇശല്‍മാലയുടെ ഗായകര്‍ ഗാനങ്ങളാലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *