NADAMMELPOYIL NEWS
JULY 08/2022
കരീറ്റിപ്പറമ്പ് ;കരീറ്റിപ്പറമ്പ്,ചാത്തൻകുളങ്ങര അഹമ്മദ് കോയ 95 (ഡ്രൈവർ)മരണപ്പെട്ടു.
ഭാര്യ:ആയിഷ മക്കൾ :പരേതനായ അബ്ദുൽ കരീം,അബ്ദുൽ കബീർ,റാഹില,റസീന
മരുമക്കൾ :ജമീല,ഷമീമ,നവാസ് തേക്കുംകുറ്റി,ഹനീഫകൂടരഞ്ഞി.
ഖബറടക്കം;ഇന്ന്(08/07/22) രാവിലെ 10 മണിക്ക് കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.