NADAMMELPOYIL NEWS
JULY 06/2022
കൊടുവള്ളി;കൊടുവള്ളി,മുത്തമ്പലം എം സി മൂസ്സ ഹാജി അകോലത്ത് (81) മരണപ്പെട്ടു.
വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.ഇന്ന് (6/7/2022) രാവിലെ കോഴിക്കോട് പി.വി.എസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
മക്കൾ;നൗഷാദ്, അൻവർ, സോഫിയ, റഫീഖ്.
ഖബറടക്കം;നാളെ(7/6/2022 )വ്യാഴം- 8 AM. കാക്കാടൻ ചാലിൽ ജുമാമസ്ജിദ് ഖബർസ്ഥാൻ.