NADAMMELPOYIL NEWS
JULY 04/2022

ഓമശ്ശേരി; ഒാമശ്ശേരിയിലെ റോളെക്സ് ബേക്കറി ഉടമ കിഴക്കേ തൊടികമൊയ്തീൻകുട്ടി(75) മരണപ്പെട്ടു.
അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഒമശ്ശേരി പഞ്ചായത്ത് മുൻപ്രസിഡണ്ട് കെടി സക്കീന ടീച്ചറുടെ പിതാവാണ്.
ഭാര്യ; ഫാത്തിമ(പരേത)
മറ്റുമക്കൾ;മക്കൾ;ഗഫൂർ,സുബൈർ,ഫൌസിമ,ബുഷ്റ(പരേത)

Leave a Reply

Your email address will not be published. Required fields are marked *