NADAMMELPOYIL NEWS
JUNE 11/2022

നടമ്മൽപൊയിൽ;നടമ്മൽ പൊയിലിലെ ടിഎൻ ആബ്ദുൾ റസാഖിൻറ(തെക്കെ നടമ്മൽ)വീട്ടു വളപ്പിലുള്ള തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണു.
വീടിൻെറ പോർച്ച് സ്ളാബ് പൊട്ടിയതല്ലാതെ ആളപായമോ മറ്റ് അപകടങ്ങളോ ഒന്നും സംഭവിച്ചില്ല.
പുലർച്ചെരണ്ട്മണിക്കാണ് സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *