കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ
കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടെയിൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്
5 ചെറുവോട്ട് അരയങ്ങാട്ട് ഭാഗം
6 മാണിക്കോത്ത്
7 അയോൾപ്പടി
8 ചെറുവണ്ണൂർ
9 കണ്ടിതാഴെ
14 വണ്ണാറോഡ്
15 കക്കറമുക്ക്
മുക്കം മുനിസിപ്പാലിറ്റി
32 പൂളപ്പൊയിൽ
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
13 ചുള്ളിക്കാപറമ്പ് വെസ്റ്റ്
14 ചുള്ളിക്കാപറമ്പ് ഈസ്റ്റ്
മാവൂർ ഗ്രാമപഞ്ചായത്ത്
3 ചെറൂപ്പ
16 ആയംകുളം
18 മണക്കാട്
ആയഞ്ചേരി ഗ്രാമപഞ്ചായത്ത്
16 കച്ചേരി പറമ്പ്
കക്കോടി ഗ്രാമപഞ്ചായത്ത്
9 കണ്ണാടിചാലിൽ
ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
5 ഒറവിൽ
10 നാറാത്ത്
കുറ്റ്യാടി ഗ്രാമപഞ്ചായത്ത്
9 മാവുളളചാലിൽ
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്
8 ബാലുശ്ശേരി സൗത്ത്
മണിയൂർ ഗ്രാമപഞ്ചായത്ത്
19 പതിയാരക്കര സൗത്ത്
21 നടുവയൽ
വടകര മുനിസിപ്പാലിറ്റി
16 കല്ലുനിര
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്
2 മനത്താനത്ത്
13 പുറക്കാട്ടിരി
17 പടന്നക്കളം
കോഴിക്കോട് കോർപ്പറേഷൻ
10 വേങ്ങേരി
ഡിവിഷൻ 66 മുഴുവനായും
കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
രാമനാട്ടുകര മുനിസിപ്പാലിറ്റി
ഡിവിഷൻ 1,2,3,4,6,7,8,10,11,12,13,15,16,17,18,22,24,26,27,28,29,30,31
ചെക്യാട് ഗ്രാമ പഞ്ചായത്ത്
വാർഡ് 4
പുറമേരി ഗ്രാമപഞ്ചായത്ത്
വാർഡ് 2,3,13,15
ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ് 1
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡ് 7,8,15
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്
വാർഡ് 3
ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
വാർഡ് 7
കൊടുവള്ളി മുൻസിപ്പാലിറ്റി
ഒന്നു മുതൽ 10 വരെ 12,13,14,17 മുതൽ 28 വരെ 31 മുതൽ 35 വരെ
മേപ്പയൂർ ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
വാർഡ് 2,3,4,7,8,11,12,13,14,15
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാർഡ് 10
പനങ്ങാട് ഗ്രാമപഞ്ചായത്ത്
വാർഡ് 13
ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
വാർഡ് 12