തെളിനീരൊഴുകും നവകേരളം മടവൂർ പഞ്ചായത്ത് തല ഉൽഘാടനം മടവൂർ മുക്കിൽ വെച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലിയുടെ അദ്ധ്യക്ഷതയിൽ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് നിർവഹിച്ചു. BDO ബിജിൻ പി ജേക്കബ്, പഞ്ചായത്ത് സിക്രട്ടറി, ആബിദ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺമാരായ ഷൈനി തായാട്ട്, ഫെബിന, അബ്ദുൽ അസീസ്, വാർഡ് മെമ്പർമാരായ സോഷ്മ സുർജിത്, ഷക്കീല ബഷീർ, ജുറൈജ്, സന്തോഷ് മാസ്റ്റർ,പി കെവി ചന്ദ്രൻ, വാസുദേവൻ, പുറ്റാൾമുഹമ്മദ്, പ്രജീന, UDF നേതാവ് സാദാനന്ദൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു,,