NADAMMELPOYIL NEWS
MAY 05/22
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
നീലിത്തോട് പാലത്തിന്‍്റെ സമീപം ആണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് കുഞ്ഞിനെ കണ്ട വിവരം പൊലീസില്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.