NADAMMELPOYIL NEWS
MAY 03/22

പ്രിയമുള്ളവരെ …
ആത്മനിർവൃതിയുടെ റമദാൻ രാപ്പകലുകൾക്ക് വിട …
ഇനി ആത്മഹർഷത്തിന്റെ ഈദുൽ ഫിത്വർ …..

വെറുപ്പ് പരക്കുന്ന ലോകത്ത് സൗഹൃദം കൊണ്ട് പ്രതിരോധം തീർക്കാനുള്ള അവസരമാവണം നമുക്ക് ഈ ഈദുൽ ഫിത്വർ.
ചേർത്തു നിർത്തണം…
സഹജീവികളെയെല്ലാം ….

റമദാൻ പകർന്നേകിയ സഹനവും,ആർദ്രതയും, സർവോപരി ജീവിതവിശുദ്ധിയും കൊണ്ട് ഈ കലുഷമായ കാലത്തെയും നമുക്ക് അതിജയിക്കാനാവണം.
പ്രതിസന്ധികൾ വഴിയടക്കുകയല്ല … വഴികളേറെ തുറന്നു വെക്കുകയാണെന്നറിയുകഃ
ലോക
നാഥൻ കരുത്തു പകരട്ടെ ഏവർക്കും..

”നടമ്മൽപൊയിൽ ന്യൂസ് ചാനലിലെ” വായനക്കാർക്ക് അകം തൊട്ട പെരുന്നാൽ സുകൃതങ്ങൾ …

_മുഹമ്മദ് അപ്പമണ്ണിൽ_

Leave a Reply

Your email address will not be published. Required fields are marked *