NADAMMELPOYIL NEWS
APRIL 21/22

ചേന്നമംഗല്ലൂർ : വെസ്റ്റ് ചേന്ദമംഗല്ലൂരിൽ താമസിക്കും തിരുവാലൂർ മുഹമ്മദ് എം കെ (66)മരണപ്പെട്ടു.
ഭാര്യ :സൈബുന്നീസ തേവർമണ്ണിൽ. മക്കൾ :ശമിൽ മുഹമ്മദ്,ഷാനിദ, ഷസ്‌ന മരുമക്കൾ :ഹിദായത്ത് കള്ളൻതോട്, അമീൻ പൂനൂർ.
ഖബറടക്കം;ഇന്ന്(21/04/22) രാത്രി 9.45
ചേന്ദമംഗല്ലൂർ ജുമമസജിദ്.

Leave a Reply

Your email address will not be published. Required fields are marked *