NADAMMELPOYIL NEWS
APRIL 15/22 11.21 PM
തിരുവമ്പാടി മീമ്പറ്റ ഇബ്രാഹിം (മുട്ടായി -69) മരണപ്പെട്ടു.
പിതാവ്: അഹമ്മദ്
മാതാവ്: ഖദീജ
ഭാര്യ: കുഞ്ഞിപ്പാത്തുമ്മ
മക്കൾ : ഫിറോസ്ഖാൻ, സിമിയ, ബുഷറ, റിയാസ്,റിംഷാദ്
മരുമക്കൾ: ഡോ.അബ്ദുൽ സത്താർ കൂടരഞ്ഞി, സാറ (കാരമൂല), ഷാദിയ (പുല്ലൂരാംപാറ)
സഹോദരങ്ങൾ: മുഹമ്മദ്, അബ്ദു, ഉസൈൻ, ബീരാൻ, റുഖിയ
ഖബറടക്കം; നാളെ(16/05/22)12.30 AM