മുക്കം മുൻസിപാലിറ്റിയിലെ 6 )o ഡിവിഷൻ നെല്ലിക്കാപൊയിലിൽ കൊണ്ടുവരാൻ ഉദ്ധേശിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ  ജനകീയ പ്രതിഷേധ സംഘമം നടത്തി

സ്വാഗതം :ആനന്ദ് കുമാർ
അധ്യക്ഷൻ : കുര്യാച്ചൻ
വാർഡ് കൗൺസിലർ വിശ്വനാഥൻ, TT സുലൈമാൻ , KT ബിനു, ജയപ്രകാശ് നീലേശ്വരം, പ്രദീപ് തൊണ്ണത്ത്, എന്നിവർ സംസാരിച്ചു.

രാജൻ പറക്കോട്ട് തൊടികയിൽ പ്ലാന്റിനെതിരായി പ്രമേയം അവതരിപ്പിച്ചു

പരിസര വാസികൾ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ എതിർപ്പും പ്രതിഷേധവുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചു

ഷൺമുഖൻ വെള്ളിപറമ്പത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *