NADAMMELPOYIL NEWS
FEBRUARY 26/22

കീവ്: റ​​​​ഷ്യ​​​​ന്‍ സൈ​​​​ന്യം യു​​​​ക്രെ​​​​യ്ന്‍ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​നു തൊ​​​​ട്ട​​​​ടു​​​​ത്ത് എ​​​​ത്തി​​​​യ​​​​തോ​​​​ടെ മ​​​​ല​​​​യാ​​​​ളി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യി​​​​ല്‍. എ​​​​ങ്ങ​​​​നെ​​​​യും അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ല്‍ എ​​​​ത്തി​​​​യാ​​​​ല്‍ നാ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​രു​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് എം​​​​ബ​​​​സി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. എ​​​​ന്നാ​​​​ല്‍ അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര സം​​​​ബ​​​​ന്ധി​​​​ച്ച് കൃ​​​​ത്യ​​​​മാ​​​​യ നി​​​​ര്‍​ദേ​​​​ശം ന​​​​ല്കാ​​​​ന്‍ എം​​​​ബ​​​​സി അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്കു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല. കൃ​​​​ത്യ​​​​മാ​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും എം​​​​ബ​​​​സി​​​​യി​​​​ല്‍​നി​​​​ന്ന് ഇ​​​​ട​​​​യ്ക്കി​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​റ്റം വ​​​​രു​​​​ന്ന​​​​തു ത​​​​ങ്ങ​​​​ളെ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​താ​​​​യും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്നു.

കീ​​​​വി​​​​ല്‍​നി​​​​ന്ന് നൂ​​​​റു കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ​​​​യു​​​​ള്ള വി​​​​നി​​​​ട്‌​​​​സ്യാ​​​​യി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ പ​​​​ഠി​​​​ക്കു​​​​ന്ന ഇ​​​​രു​​​​പ​​​​ത്ത​​​​ഞ്ചോ​​​​ളം വ​​​​രു​​​​ന്ന സം​​​​ഘം ഇ​​​​ന്ന​​​​ലെ ബ​​​​സി​​​​ല്‍ ഹം​​​​ഗേ​​​​റി​​​​യ​​​​ന്‍ അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലേ​​​​ക്ക് നീ​​​​ങ്ങാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ളെ​​​​ല്ലാം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​പ്പോ​​​​ള്‍ അ​​​​തി​​​​ര്‍​ത്തി അ​​​​ട​​​​ച്ചു​​​​വെ​​​​ന്ന വാ​​​​ര്‍​ത്ത​​​വ​​​​ന്നു. ഇ​​​​തേ​​​​തു​​​​ട​​​​ര്‍​ന്ന് ഇ​​​​വ​​​​ര്‍ ഭൂ​​​​ഗ​​​​ര്‍​ഭ അ​​​​റ​​​​യി​​​​ലേ​​​​ക്കു​​​ത​​​​ന്നെ മാ​​​​റി. ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം വീ​​​​ണ്ടും എം​​​​ബ​​​​സി​​​​യി​​​​ല്‍​നി​​​​ന്ന് അ​​​​റി​​​​യി​​​​പ്പു വ​​​​ന്ന​​​​തോ​​​​ടെ ബ​​​​സി​​​​ല്‍ പു​​​​റ​​​​പ്പെ​​​​ട്ടു. ഇ​​​​വ​​​​ര്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലേ​​​​ക്ക് 800 കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം ദൂ​​​​ര​​​​മു​​​​ണ്ട്. ഇ​​​​ട​​​​യ്ക്ക് മാ​​​​ര്‍​ഗ​​​​ത​​​​ട​​​​സം നേ​​​​രി​​​​ടു​​​​ക​​​​യോ റൂ​​​​ട്ട് മാ​​​​റി​​​​പ്പോ​​​​കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മോ ഉ​​​​ണ്ടാ​​​​കു​​​​മോ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും ഇ​​​​വ​​​​ര്‍​ക്കു​​​​ണ്ട്.

സൈ​​​​നി​​​​ക​​​​രു​​​​ടേ​​​​യോ പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യോ അ​​​​ക​​​​മ്പ​​​​ടി​​​​യി​​​​ല്ലാ​​​​തെ​​​​യു​​​​ള്ള യാ​​​​ത്ര അ​​​​തി​​​​സാ​​​​ഹ​​​​സ​​​​മാ​​​​ണെ​​​​ന്ന് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്നു. റി​​​​സ്‌​​​​ക് എ​​​​ടു​​​​ത്ത് അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ല്‍ എ​​​​ത്തു​​​​മ്പോ​​​​ഴേ​​​​ക്കും അ​​​​തി​​​​ര്‍​ത്തി അ​​​​ട​​​​ച്ചാ​​​​ലും പ്ര​​​​ശ്‌​​​​ന​​​​മാ​​​​കും. റ​​​​ഷ്യ​​​​ന്‍ സൈ​​​​ന്യം കീ​​​​വ് കീ​​​​ഴ​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​മ്പ് എ​​​​ങ്ങ​​​​നെ​​​​യും അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലെ​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്ന പ്രാ​​​​ര്‍​ഥ​​​​ന​​​​യി​​​​ലാ​​​​ണ് ഈ ​​​​വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളും നാ​​​​ട്ടി​​​​ലു​​​​ള്ള ഇ​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളും. ത​​​​ട​​​​സ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ സ​​​​മ​​​​യം ഇ​​​​ന്നു പു​​​​ല​​​​ര്‍​ച്ചെ മൂ​​​​ന്നോ​​​​ടെ ഇ​​​​വ​​​​ര്‍ അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലെ​​​​ത്തും. കോ​​​​ള​​​​ജ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലും മ​​​​റ്റും സം​​​​ഘ​​​​മാ​​​​യി റു​​​​മേ​​​​നി​​​​യ​​​​ന്‍ അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ര്‍​ഥി​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. കീ​​​​വി​​​​ല്‍​നി​​​​ന്ന് റു​​​​മാ​​​​നി​​​​യ​​​​യി​​​​ലേ​​​​ക്കാ​​​​ണ് ഏ​​​​റ്റ​​​​വും ദൂ​​​​ര​​​​ക്കു​​​​റ​​​​വ്

Leave a Reply

Your email address will not be published. Required fields are marked *