NADAMMELPOYIL NEWS
JANUARY 15/22
നടമ്മൽ പൊയിൽ:_ കെടയത്തൂർ ജി.എം.എൽ.പി.സ്കൂൾ പി.ടി.എ.വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഐ.പി.നവാസ്, പി.ഐ. ബുഷ്റ ടീച്ചർ, പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് പി.പ്രഭ സ്വാഗതവും സക്കീർ ഹുസൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി ഐ.പി.നവാസ് (പ്രസിഡണ്ട്) ആർ.കെ.ബാബു (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.